The Police says thatdevotees can relax in nadapanthal<br />സന്നിധാനത്തെ വലിയ നടപ്പന്തലിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. വലിയ നടപ്പന്തലിൽ വിരി വെക്കുന്നതിനാണ് നിയന്ത്രണമുണ്ടയിരുന്നത്. ഐജി വിജയ് സാഖറെ നേരിട്ടെത്തിയാണ് തീര്‍ഥാടകരുമായി ആശയവിനിമയം നടത്തുകയും വിശ്രമിച്ചുകൊള്ളാന്‍ അവരോട് പറയുകയും ചെയ്തത്.<br />
